poem.
- ചെമ്പരത്തി-
"പുത്തന്‍ പറമ്പില്‍ സാറയെ ഞാന്‍ പ്രണയിക്കുന്നു. .."
മോനെ പുളിങ്കൊമ്പില്‍ തൂങ്ങണോ?
"ഞാന്‍ പുതിയൊരു ജീന്‍സ് വാങ്ങി ..നല്ല ഭംഗിയില്ലേ ?"
നല്ല കോലണ്ട്..പാടത്ത് കൊണ്ട് വെക്കാം ..
"അസ്തമയ സൂര്യന്റെ ചെന്കിരനങ്ങലെറ്റ് നീലക്കടല്‍
ചുവന്നു തുടുക്കുന്നത് എന്ത് ഭംഗിയാലെ? "
ഒന്ന് പോടാ ചെക്കാ.. അവന്റെ ചേന്ബിലെ സാഹിത്യം..
"ചെങ്ങാതി നോക്കു..ഇത് ചെമ്പരത്തി..
എന്റെ ഹൃദയത്തിന്റെ വിശുദ്ധി .."
അളിയാ എവിടെന്നൊപ്പിച്ചു..?സൂപ്പര്‍ ..

No comments:
Post a Comment